Skip to main content

*മണലൂർ ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ*

മണലൂർ ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 18 മുതൽ 20 വരെയുള്ള തീയതികളിൽ അസൽ സർട്ടിഫിക്കറ്റുകൾ, ടി.സി, ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം. ഫോൺ- 0487-2620066. ഇമെയിൽ-  manaluriti@gmail.com.
 

date