Skip to main content

പരാതി പരിഹാര അദാലത്ത് 17ന്

 

സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അഗളി മിനി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഓഗസ്റ്റ് 17ന് രാവിലെ 10.30 മുതല്‍ അദാലത്ത് നടത്തും. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍, അംഗം ടി.കെ വാസു എന്നിവര്‍ നേതൃത്വം നല്‍കും.

date