Skip to main content

വന്യജീവി ആക്രമണം: അദാലത്ത് 14ന്

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി വന്യജീവി ആക്രമണംമൂലം ജനങ്ങളുടെ ജീവനും സ്വത്തിനും സംഭവിച്ച നാശനഷ്ടം പരിഹരിക്കുന്നതിന് അദാലത്ത് ഓഗസ്റ്റ് 14ന് രാവിലെ 9.30 മുതല്‍ നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിലെ എന്‍ ആര്‍ നായര്‍ ഹാളില്‍  നടത്തും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാമെന്ന് നെന്മാറ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

date