Post Category
താല്‍ക്കാലിക നിയമനം
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് ഓഗസ്റ്റ് 14ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത- എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. വേതനം- 63440 രൂപ. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0491 2505264.
date
- Log in to post comments