Post Category
അതിഥി അധ്യാപക ഒഴിവ്
പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ ഹിസ്റ്ററി വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദ തലത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ളവരെയും പരിഗണിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ബയോഡാറ്റയും അസല്‍ യോഗ്യതാ രേഖകളുമായി ഓഗസ്റ്റ് 18ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8281716773.
date
- Log in to post comments