Post Category
ഡ്രോണ്‍ പൈലറ്റ് പരിശീലനം
അസാപ് കേരള ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 വയസിനുമുകളില്‍. കോഴ്‌സ് ദൈര്‍ഘ്യം-അഞ്ച് ദിവസം. കാസര്‍ഗോഡ് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്‌സ് നടക്കുന്നത്. https://forms.gle/1JpphnAaXt7Xv-dAU6 ല്‍ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ഓഗസ്റ്റ് 18. ഫോണ്‍: 9495999667, 9895967998.
date
- Log in to post comments