Skip to main content

സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത- ബി.എഡ്, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. 2026 ജനുവരി ഒന്നിന് പ്രായപരിധി 18-നും 40-നും മധ്യേ. നിയമാനുസൃത വയസിളവ് അനുവദനീയം. പ്രതിമാസ ശമ്പളം 10,000 രൂപ. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 29നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491 2505204.

date