Skip to main content

സ്പോട്ട് അഡ്മിഷൻ 

പെരുവ ഗവണ്മെന്റ് ഐ.ടി.ഐയിൽ  ഡി.സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്റ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നൽകുന്നതിനായി സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അവസാന തീയതി ഓഗസ്റ്റ് 14. ഫോൺ: 8592055889, 6282841410. 

date