Skip to main content

ലാബ് ടെക്നീഷ്യൻ

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കാൻ ഓഗസ്റ്റ് 18ന് രാവിലെ 10.00 മണിക്കു സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകണം. ഫോൺ: 04828-203492

date