Skip to main content

ടെൻഡർ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം(ആരോഗ്യ കേരളം) കോട്ടയം ജില്ലാ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ നൽകുന്നതിന് ഇ- ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 29ന് വൈകീട്ട് അഞ്ചുവരെ ഇ- ടെൻഡർ സമർപ്പിക്കാം. ഫോൺ: 0481 2304844.  

date