Skip to main content

ഗതാഗതം നിരോധിച്ചു

19-ാം മെൽ(കെ.കെ.റോഡ്)- ചിറക്കടവ് റോഡിൽ ടാറിംഗിനു മുന്നോടിയായി മെറ്റൽ വിരിക്കുന്ന  ജോലികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 15 മുതൽ 22 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ കൊടുങ്ങൂർ- മണിമല റോഡു വഴി പോകണം.

date