Post Category
ജില്ലാ വികസന സമിതി യോഗം: സെപ്റ്റംബർ അഞ്ചിന്
ആഗസ്റ്റ് മാസത്തെ ആലപ്പുഴ ജില്ലാ വികസന സമിതി യോഗം സെപ്റ്റംബർ അഞ്ച് ശനിയാഴ്ച രാവിലെ 10.30 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരുന്നതാണെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.
date
- Log in to post comments