Skip to main content

ടെൻഡർ ക്ഷണിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ക്വാഡ് പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം ഡ്രൈവർ സഹിതം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ്് 19ന് രാവിലെ 11 വരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 0481 2564677.  

date