Post Category
കെൽട്രോണിൽ ഡിപ്‌ളോമ
നാഗമ്പടത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ വിവിധ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൾട്ടിമീഡിയ ആനിമേഷൻ വിത്ത് എ.ഐ, കംപ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ലാപ്ടോപ് ടെക്നോളജീസ്, ഗ്രാഫിക്സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ് ടെക്നിക്സ്, ഫയർ ആൻഡ് സേഫ്റ്റി, പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്സുകളിലാണ് പ്രവേശനം. ഫോൺ : 04812304031,9605404811.
date
- Log in to post comments