Post Category
അസാപിൽ ജൂനിയർ ഡാറ്റ അനലിസ്റ്റ് കോഴ്സ്
ജൂനിയർ ഡാറ്റ അനലിസ്റ്റ് (ഫിനാൻഷ്യൽ സെക്ടർ )കോഴ്സിലേക്ക് അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യപരിശീലനത്തിന് ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/ഡിഗ്രി 18-40 വയസ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 9495999688, 7592967323. അപേക്ഷ സമർപ്പിക്കാൻ: https://forms.gle/owC15WMZ6fxZ3VKG6
date
- Log in to post comments