Skip to main content

ഐ.ടി.ഐ. പ്രവേശനം

ചെങ്ങന്നൂർ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള സീറ്റുകളിൽ ഓഗസ്റ്റ് 21 വരെ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോൺ: 9496463390

date