Skip to main content

*സ്പോട്ട് അഡ്മിഷൻ*

 

കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്റ്, ഫുഡ്പ്രൊഡക്ഷൻ ജനറൽ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് ആൻഡ് ബിവറേജസ് സർവീസ് അസിസ്റ്റൻ്റ്, ബേക്കർ ആന്‍ഡ് കൺഫക്ഷണർ, പ്ലംബർ എന്നീ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് ഓഗസ്റ്റ് 17 മുതൽ 19 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുളളവർക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ നേരിട്ട് എത്തി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഫോണ്‍-04936 205519, 9961702406, 9995914652 

date