Post Category
ഹിന്ദി അധ്യാപക കോഴ്‌സ് സീറ്റൊഴിവ്
കേരള സര്‍ക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ് ഒഴിവുള്ള മെറിറ്റ് സീറ്റീലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഡിഗ്രി, എംഎ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്. പട്ടികജാതി പിന്നാക്ക വിഭാഗത്തിന് ഫീസ് ഇളവ് ലഭ്യമാണ്. അവസാന തീയതി ആഗസ്റ്റ് 19 ന് വൈകിട്ട് 5 മണി. കൂടുതല്‍ വിവരത്തിന് ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍ പത്തനംതിട്ട. 8547126028, 04734-296496.
date
- Log in to post comments