Skip to main content

ടെന്‍ഡര്‍

മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയില്‍ വരുന്ന ഏഴ് പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 29 വൈകിട്ട് മൂന്ന്. വിവരങ്ങള്‍ക്ക് മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9656894481.

 

date