Post Category
വാഹനം ആവശ്യമുണ്ട്
പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ നിരീക്ഷണത്തിനും നിര്‍വഹണത്തിനുമായി റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ജില്ലയിലെ വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെയാണ് കരാര്‍ കാലാവധി. അവസാന തീയതി ഓഗസ്റ്റ് 29 വൈകിട്ട് മൂന്ന്. ഫോണ്‍: 04735 221044.
date
- Log in to post comments