Post Category
ഐ.ടി.ഐ പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള ട്രേഡുകളിലെ സീറ്റുകളിലേക്ക് ഓഗസ്റ്റ് 21 വരെ നേരിട്ട് പ്രവേശനം നേടാം. എസ്.എസ്.എല്‍.സി, ടി.സി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷ ഫീസ് സഹിതം വിദ്യാര്‍ഥികള്‍ ഹാജരാകണം. ഫോണ്‍: 9496463390.
date
- Log in to post comments