Skip to main content

ടെന്‍ഡര്‍

തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമായ ലാബ് റീയേജന്റുകള്‍, ലാബ് ഉപകരണങ്ങള്‍ മുതലായവ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ ഏഴ് രാവിലെ 11. വിവരങ്ങള്‍ക്ക് ആശുപത്രി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0469 2602494.

 

date