Post Category
ടെന്‍ഡര്‍
റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് അംഗീകൃത എക്‌സ് സര്‍വീസ്‌മെന്‍ സൊസൈറ്റികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. 24 മണിക്കൂര്‍ ഡ്യൂട്ടിക്കായി എട്ട് മണിക്കൂര്‍ വീതം മൂന്ന് ഷിഫ്റ്റുകളിലായിരിക്കും ജീവനക്കാരെ നിയമിക്കുന്നത്. അവസാന തീയതി സെപ്റ്റംബര്‍ രണ്ട് രാവിലെ 11. വിവരങ്ങള്‍ക്ക് ആശുപത്രി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 9188522990.
date
- Log in to post comments