Skip to main content

പുറക്കാട് ഗവ. ഐ ടി ഐ സ്പോട്ട് അഡ്മിഷൻ

പുറക്കാട് ഗവ. ഐ.ടി.ഐ. യിലേക്ക് എൻസിവിഇടി ട്രേഡായ ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷനിലെ പട്ടികജാതി, പട്ടികവർഗ്ഗ, ജനറൽ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 20, 21 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത – എസ്എസ്എൽസി പാസ്. ഫോൺ: 0477 2298118, 9895742083, 7907977858

date