Skip to main content

ലേലം

പാലക്കാട് താലൂക്ക് കണ്ണാടി രണ്ട് വില്ലേജില്‍ റീസര്‍വേ നമ്പര്‍ 678 ഉള്‍പ്പെട്ട രണ്ട് ഏക്കര്‍ 32 സെന്റ് ഭൂമിയില്‍ 2026- 27 സാമ്പത്തിക വര്‍ഷത്തേക്ക് കൃഷിചെയ്ത് വിളവെടുക്കാനുള്ള അവകാശം സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11ന് ലേലം ചെയ്യും.
 

date