Skip to main content

ഓണസമൃദ്ധി 2026: ജില്ലാതല കര്‍ഷക ചന്തയുടെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 22)

കൃഷി വകുപ്പ് വി.എഫ്.പി.സി.കെ, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഓണസമൃദ്ധി 2026' ജില്ലാതല കര്‍ഷക ചന്തയുടെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 22) ഉച്ചയ്ക്ക് 12ന് മങ്കര കൃഷിഭവനില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി നിര്‍വഹിക്കും. ഓഗസ്റ്റ് 25 വരെ കര്‍ഷക ചന്ത പ്രവര്‍ത്തിക്കും.

date