Skip to main content

ഖാദി ഓണം മേള നറുക്കെടുപ്പ്

ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന  ഖാദി ഓണംമേള സമ്മാനപദ്ധതിയുടെ നാലാമത്തെ പ്രതിവാര നറുക്കെടുപ്പ്   കര്‍ബല ഖാദി ഗ്രാമസൗഭാഗ്യയില്‍   നടത്തി.   കൊല്ലം സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ ബഹു മുഖ്യമന്ത്രിയുടെ പോലീസ് സേവ മെഡല്‍ പുരസ്‌കാരം കരസ്ഥമാക്കിയ ശ്യാം കുമാര്‍ ബി  നറുക്കെടുപ്പ് നടത്തി. ഉപഭോക്താവായ അരുണിമ ആണ് നറുക്കെടുപ്പ് വിജയി, ( കൂപ്പണ്‍ നമ്പര്‍ 54686).   അടുത്ത നറുക്കെടുപ്പ് ഓഗസ്റ്റ് 31ന്.
  
 

date