Post Category
അംഗത്വം പുതുക്കാം
ജില്ലാ പഞ്ചായത്തിന്റെ ജീവനം കിഡ്നി വെല്‍ഫയര്‍ ഫൗണ്ടേഷനില്‍ അംഗത്വം എടുക്കുകയും നിലവില്‍ പുതുക്കാത്തതുമായവര്‍ സെപ്റ്റംബര്‍ എഴിനകം അംഗത്വം കുടിശ്ശിക തുക ഒടുക്കി പുതുക്കേണ്ടതാണ്. ജീവനം ഫൗണ്ടേഷനില്‍ പുതുതായി അംഗത്വം ലഭിക്കാന്‍ നിയമാവലി പ്രകാരം അര്‍ഹരായിട്ടുള്ളവര്‍ മതിയായ ഫീസ് ഒടുക്കി അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിലെ ജീവനം ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0474 - 2795198, 8714517689.
date
- Log in to post comments