Post Category
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് പാസായിരിക്കണം. വിവാഹം കഴിഞ്ഞവരും 25-45 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. വാര്‍ഡ് 15 ലെ താമസക്കാര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡേറ്റയും ഓഗസ്റ്റ് 29 വൈകിട്ട് അഞ്ചിന് മുമ്പ് ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് 8547620575, 9447100234.
date
- Log in to post comments