Post Category
എംബിഎ പ്രവേശനം
കേരള യൂണിവേഴ്സിറ്റിയുടെ അടൂര്‍ യു ഐ എം പഠന കേന്ദ്രത്തില്‍ ഒഴിവുള്ള എം ബി എ സീറ്റുകളിലേക്ക് 50 ശതമാനം മാര്‍ക്കോടെ ബിരുദം പാസ്സായവര്‍ക്ക് പ്രവേശനം നേടാം. സ്‌പോട്ട് അഡ്മിഷനുള്ള അവസാന തീയതി സെപ്തംബര്‍ 14. ഫോണ്‍: 7560992525.
date
- Log in to post comments