Post Category
*പ്രീ സ്കൂൾ കിറ്റ്*
പനമരം അഡീഷണൽ സംയോജിത ശിശുവികസന പദ്ധതി ഓഫീസിന് കീഴിലുള്ള 103 അങ്കണവാടികൾക്ക് പ്രീ സ്കൂൾ സാധനങ്ങൾ വിതരണം ചെയ്യാൻ ടെണ്ടറുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ സെപ്റ്റംബർ എട്ട് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് ടെണ്ടറുകൾ സമർപ്പിക്കണം. ഫോൺ: 04936 240062.
date
- Log in to post comments