Post Category
വാഹനം ആവശ്യമുണ്ട്
പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ എസ്.യു.വി/ എം.യു.വി (ഡ്രൈവര്‍ സഹിതം) വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങള്‍/ ഏജന്‍സികള്‍/ വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒന്‍പത് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2951010.
date
- Log in to post comments