Skip to main content

ഹ്രസ്വചിത്ര മത്സരം: കുട്ടികളുടെ ലോഗോ പ്രകാശനം

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (SIET)യും ആഭ്യന്തര വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാൻ-ലഹരിക്കെതിരെ പോരാട്ടം-കുട്ടികളുടെ ഷോർട്ട് ഫിലിം മത്സരത്തിന്റെ ലോഗോ പ്രകാശനം സെപ്റ്റംബർ 2 രാവിലെ 8 ന് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വസതിയിൽ നടക്കും.

പി.എൻ.എക്‌സ്. 3497/2026

date