Skip to main content

തുടർപഠന കോഴ്‌സുകളിൽ സീറ്റൊഴിവ്

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സി.എൻ.സി. മെഷീൻ ഓപ്പറേഷൻ ആൻഡ് പ്രോഗ്രാമിംഗ് എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8075289889, 9495830907

date