Skip to main content

സ്പോട്ട്  അഡ്മിഷൻ

പള്ളിപ്പാട് സർക്കാർ ഐ.ടി.ഐയിലെ സർവ്വേയർ ട്രേഡിൽ  ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അടിസ്ഥാന യോഗ്യത എസ്എസ്എൽസി പാസ്. ഉയർന്ന പ്രായപരിധിയില്ല. താൽപര്യമുള്ളവർ സെപ്റ്റംബർ ഏഴിന് ഉച്ച 12 മണിക്കകം  ഐ.ടി.ഐ യിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം.  ഫോൺ : 0479 2406072, 9995248672, 9947997383.

date