Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 കരുനാഗപ്പള്ളി   ഐ.എച്ച്.ആര്‍.ഡി   കോളേജ് ഓഫ് എഞ്ചിനീയറിങില്‍ വിവിധ കോഴ്സുകളിലെ   ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.    കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ബി.ടെക് ലാറ്ററല്‍ എന്‍ട്രി (എല്ലാ ബ്രാഞ്ചുകളിലേക്കും)ബി സി എ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.   അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ഏഴ് രാവിലെ 10ന്  കോളേജില്‍ ഹാജരാകണം.   ഫോണ്‍ : 9846934601  9446081624.
 
 

date