Post Category
ബിരുദ സീറ്റൊഴിവ്
പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്മെന്റ് കോളേജില്‍ ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി മാത്തമാറ്റിക്സ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 10-ന് ഉച്ചയ്ക്ക് ഒന്നിനകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍-9074006717.
date
- Log in to post comments