Post Category
തദ്ദേശ തിരഞ്ഞെടുപ്പ് : നാമ നിർദ്ദേശ പത്രികകൾ ലഭിച്ചു
ജില്ലയിൽ സെപ്റ്റംബർ 28 ന് നാലു തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിൽ നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് വടക്കേക്കര മടപ്ലാതുരുത്ത് കിഴക്ക് വാർഡ് ഒൻപത് ലും(ജനറൽ), പാറക്കടവ് വാർഡ് നാല് പുളിയനം തെക്കിലും(സ്ത്രീ) ഒരോ സ്ഥാനാർഥി വീതം നാമനിർദേശ പത്രിക സമർപ്പിച്ചു. യഥാക്രമം ഒന്നും രണ്ടും പത്രികകളാണ് ലഭിച്ചത്. നാമനിർദ്ദേശ പത്രികകൾ നാളെ (സെപ്റ്റംബർ 10) വരെ സ്വീകരിക്കും.
date
- Log in to post comments