Post Category
നിര്‍വഹണാനുമതി നല്‍കി
തൃക്കലങ്ങോട് പഞ്ചായത്തിലെ കൂമംകുളം തച്ചൂര്‍ റോഡ് പ്രവൃത്തി വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി 3,00, 000 ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി. തൃക്കലങ്ങോട് പഞ്ചായത്തിലെ കീരങ്കോട്-മണലായിപ്പാറ റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി 4,00,000 ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി. തൃക്കലങ്ങോട് പഞ്ചായത്തിലെ പള്ളിപ്പടി അയ്യങ്കോട് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി 4,00,000 ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.
date
- Log in to post comments