Skip to main content

പത്രപ്രവര്‍ത്തക പെന്‍ഷന്‍: ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രപ്രവര്‍ത്തക/ പത്രപ്രവര്‍ത്തകേതര ക്ഷേമ പെന്‍ഷന്‍ പദ്ധതിയിലെ ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30-നകം അതാത് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അല്ലെങ്കില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം.

date