Skip to main content

 എ ഫ് ആന്‍ഡ് ബി മാനേജര്‍ നിയമനം

   
തിരുവനന്തപുരം   സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ (കെപ്കോ)   റസ്റ്റോറന്റിലേക്ക് താത്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ഫുഡ് ആ ന്‍ഡ് ബിവറേജസ്   മാനേജരെ  നിയമിക്കും.  പ്രായപരിധി: 35 - 50 വയസ്.  യോഗ്യത: ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ അല്ലെങ്കില്‍ ഹോട്ടല്‍ ആന്‍ഡ് കാറ്ററിങ് മാനേജ്‌മെന്റില്‍ ഡിഗ്രി. ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ മുന്‍പരിചയം നിര്‍ബന്ധം.  ബയോഡേറ്റയും സര്‍ട്ടി ഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 26 വൈകിട്ട് നാലിനകം   'മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെപ്കോ), ടി സി 30/697, പേട്ട, തിരുവനന്തപുരം-695024'   വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471-2468585.  
 
 

date