Post Category
കോഴ്‌സ് പ്രവേശനം
കോട്ടയം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പൈത്തണ്‍ ഫുള്‍ സ്റ്റാക്ക് വിത്ത് എ ഐ, ഡാറ്റാ വിശകലനവും മെഷീന്‍ ലേണിങ്ങും, മെഷീന്‍ ലേണിങ്ങും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തുടങ്ങി വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഓണ്‍ലൈന്‍ /ഓഫ്ലൈന്‍ ക്ലാസുകള്‍ ലഭ്യമാണ്. യോഗ്യത : എസ് എസ് എല്‍ സി, പ്ലസ് ടു. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/LPNgabsFQscD27dUA
ഫോണ്‍: 6282841772, 8590118698.
date
- Log in to post comments