Skip to main content

ഫിറ്റ്‌നസ് ട്രെയിനർ

കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. രജിസ്‌ട്രേഷന്: https://forms.gle/v8qsGiGuLGwhsmsL9 സന്ദർശിക്കുക. ഫോൺ: 9495999688 | 7592967323

date