Skip to main content

സർട്ടിഫിക്കറ്റ് കൈപ്പറ്റണം

കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐ യിൽ 1979 മുതൽ പരിശീലനം പൂർത്തിയാക്കി നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് , സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് , സെന്റർ ഓഫ് എക്‌സലൻസ് സർട്ടിഫിക്കറ്റ്  മുതലായവ  കൈപ്പറ്റുവാനുള്ളവർ  അവ കൈപ്പറ്റണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.  

സെപ്റ്റംബർ 28 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഒറിജിനൽ ഹാൾടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരായി സർട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2418317

date