Post Category
ടെണ്ടർ ക്ഷണിച്ചു
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആവശ്യത്തിനായി എ.സി. കാർ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്കു നല്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ സെപ്റ്റംബർ 17 ഉച്ചയ്ക്ക് ഒന്നുവരെ കളക്ട്രേറ്റിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 8281899464, 9846039630.
date
- Log in to post comments