Skip to main content

*ആരോഗ്യകേരളം തൃശ്ശൂരില്‍ വാഹനം മാസവാടകയ്ക്ക് നല്‍കാന്‍ ഇ-ടെണ്ടര്‍ ക്ഷണിച്ചു*

 

 

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള വിവിധ പദ്ധതികള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ മാസവാടകയടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള ഉടമകളില്‍ നിന്ന് ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു. വെബ്‌സൈറ്റ്: www.etenders.kerala.gov.inwww.arogyakeralam.gov.in ഫോണ്‍: 0487 2325824.

date