Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ തരുവണ പമ്പ്, കണ്ടത്തുവയല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും തരുവണ-തൊണ്ണമ്പറ്റകുന്ന്, പീച്ചങ്കോട്- അകമനച്ചാല്‍ റോഡ് എന്നിവിടങ്ങളിലും ഇന്ന് (സെപ്റ്റംബര്‍ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

date