Skip to main content

*കിറ്റുകള്‍ 15 വരെ കൈപ്പറ്റാം*

ഓണത്തോടനുബന്ധിച്ച് റേഷന്‍ കടകള്‍  മുഖേന എ.എ.വൈ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്ത കിറ്റുകള്‍ ഇതു വരെ കൈപ്പറ്റാത്തവര്‍ സെപ്റ്റംബര്‍ 15 നകം കിറ്റുകള്‍ കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  

date