Skip to main content

ഗ്രാജ്വേറ്റ് ആന്റ് ഡിപ്ലോമ അപ്രന്റീസ്

അനെര്‍ട്ട് ഇടുക്കി ജില്ലാ ഓഫീസില്‍ ഗ്രാജ്വേറ്റ് ആന്റ് ഡിപ്ലോമ അപ്രന്റീസ് ഒഴിവിലേക്ക് ബി.ടെക്, ഡിപ്ലോമ യോഗ്യത ഉള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യം ഉള്ളവര്‍ അനെര്‍ട്ട്  ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9188119406. ഇമെയില്‍: idukki@anert.in

date