Post Category
നിർവഹണാനുമതി നൽകി
സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ പോസ്റ്റ് ഓഫീസ്- കുരിക്കാട് റോഡ് പുനരുദ്ധാരണത്തിന് അഞ്ച് ലക്ഷം രൂപയുടെ നിർവഹണാനുമതി നൽകി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
date
- Log in to post comments